നൂറുല്‍ ഉലമ മീഡിയ വിംങിന്റെ ലോഗോ പ്രകാശനം ചെയ്തു

logoപട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഉപസമിതിയായ മീഡിയ വിംങിന്റെ ലോഗോ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം പി.മുഹമ്മദ് കുഞ്ഞാണി മുസ്്‌ലിയാര്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *